Wednesday, Jan. 22, 2025 Thiruvananthapuram

കൈലാസനാഥ ക്ഷേത്രത്തിന്റെ കഥ


4 years Ago | 1126 Views

ബഹിരാകാശ ജീവികൾ നിർമ്മിച്ച ക്ഷേത്രമോ?।STORY OF KAILASA NATHA TEMPLE |കൈലാസനാഥ ക്ഷേത്രത്തിന്റെ കഥ Kailasa Temple in Ellora Caves - Built with Alien Technology? The Kailasa Temple is notable for its vertical excavation—carvers started at the top of the original rock and excavated downward. The traditional methods were rigidly followed by the master architect which could not have been achieved by excavating from the front പലരും വി‌ശ്വസിച്ചിരിക്കുന്നത് ഇത് മനുഷ്യനിര്‍മ്മിതമല്ല എന്നു തന്നെയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് യാതൊരു സാങ്കേതിക വിദ്യയും കൂടെയില്ലാതിരുന്ന കാലത്ത് മനുഷ്യര്‍ക്ക് ഇങ്ങനെയൊനു നിര്‍മ്മാണം അസാധ്യമായിരുന്നു എന്നു തന്നെയാണ്. ബഹിരാകാശ ജീവികളോ അല്ലെങ്കില്‍ അന്യഗ്രഹത്തില്‍ നിന്നുള്ളരോ ആയിരിക്കാം ഇത് നിര്‍മ്മിച്ചത് എന്നാണ് മറ്റൊരു വിശ്വാസം. ഇത് നിർമ്മിച്ചിരിക്കുന്ന രീതി വളരെ വിചിത്രമാണ്. വൻമലയുടെ മുകൾ ഭാഗത്ത് നിന്നു ലംബമായി (വെർട്ടിക്കൽ എക്‌സകവേഷൻ) തുരന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിങ്ങൾ ആകാശയാത്ര ചെയ്യുകയാണെങ്കിൽ ഈ ഒരോറ്റ ഗുഹാക്ഷേത്രം മാത്രമേ നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളൂ. ബാക്കി ഗുഹാക്ഷേത്രങ്ങളെല്ലാം വശങ്ങളിൽ നിന്ന് തുരന്നാണ് നിർമ്മിച്ചിരിക്കുന്നത്.. The entrance to the temple courtyard features a low gopuram. Most of the deities at the left of the entrance are Shaivaite (affiliated with Shiva) while on the right hand side the deities are Vaishnavaites (affiliated with Vishnu). A two-storeyed gateway opens to reveal a U-shaped courtyard. The dimensions of the courtyard are 82 m x 46 m at the base.The courtyard is edged by a columned arcade three stories high. The arcades are punctuated by huge sculpted panels, and alcoves containing enormous sculptures of a variety of deities. Originally flying bridges of stone connected these galleries to central temple structures, but these have fallen. Some of the most famous sculptures are Shiva the ascetic, Shiva the dancer, Shiva being warned by Parvati about the demon Ravana, and river goddess.



Read More in TEMPLE STORIES

Comments