STORY OF JOAN OF ARC |ആണ്‍ വേഷത്തില്‍ സൈന്യത്തെ നയിച്ച പെണ്‍കുട്ടിയുടെ കഥ
3 years, 10 months Ago | 817 Views
ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 മേയ് 30)ആംഗലേയത്തിൽ Joan of Arc; ഫ്രഞ്ചിൽ Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് ദുർമന്ത്രവാദിനി എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് ഫ്രഞ്ചുകാർ ഓർക്കുന്നത്. 24 വർഷത്തിനുശേഷം ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ.
Read More in MLIFE STORIES
RECENT STORIES
കിടപ്പറയിലെ ഡെഡ്ബോഡി പറഞ്ഞ കഥ
1 week, 3 days Ago
കട കാലിയാക്കി കട തുടങ്ങിയ കള്ളൻമാർ
1 week, 3 days Ago
ദുരൂഹമായ കഥകൾ ഉള്ള ഒരു സ്കൂളും പ്രേതങ്ങളും
3 months, 3 weeks Ago
ഒരു ബോഡി ഒളിപ്പിക്കാൻ 5 കുഴികൾ
3 months, 3 weeks Ago
ദുരൂഹതയുടെ പര്യയായമായ ജ്യോതി എങ്ങനെ ചാര വനിതയായി ?
5 months, 4 weeks Ago
കൊല്ലപ്പെട്ട ആളും കൊന്നയാളും ഒന്നായാൽ
7 months, 3 weeks Ago
Comments