The Untold Story Of Vijay Mallya
3 years, 5 months Ago | 1664 Views
ഒരു ഇന്ത്യൻ വ്യവസായിയും, രാജ്യസഭാ എം.പിയുമാണ് വിജയ് മല്യ. (ജനനം: ഡിസംബർ 18, 1955). വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് ,കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 1983-ൽ അദേഹത്തിന്റെ പിതവിന്റെ പെട്ടെന്നുള്ള മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയിവിജയ് മല്യ,
2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ് 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.
Read More in CRIME STORIES
RECENT STORIES
ദുരൂഹമായ കഥകൾ ഉള്ള ഒരു സ്കൂളും പ്രേതങ്ങളും
2 months, 1 week Ago
ഒരു ബോഡി ഒളിപ്പിക്കാൻ 5 കുഴികൾ
2 months, 1 week Ago
ദുരൂഹതയുടെ പര്യയായമായ ജ്യോതി എങ്ങനെ ചാര വനിതയായി ?
4 months, 1 week Ago
ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ ചെയ്ത വ്യക്തി ടി വി ഷോയിൽ
4 months, 2 weeks Ago
കൊല്ലപ്പെട്ട ആളും കൊന്നയാളും ഒന്നായാൽ
6 months, 1 week Ago
ഒരു ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം കാല് തെജിച്ച പൈലറ്റ്
9 months, 1 week Ago
ഉത്ര| ഇന്ദുജ മരണങ്ങൾക്ക് മാതാപിതാക്കൾക്ക് പങ്ക് ഉണ്ടോ?
9 months, 3 weeks Ago
Comments