പൂരി ജഗനാഥാ ക്ഷേത്രത്തിലെ അത്ഭുതങ്ങളുടെ കഥ |Stunning flag changing Puri Sree Jagannath temple
4 years Ago | 1148 Views
ലോക പ്രശസ്തമാണ് ഒഡിഷിയില് സ്ഥിതി ചെയ്യുന്ന പുരി ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിലെ വാസ്തുവിദ്യകൊണ്ടും വ്യത്യസ്തമായ ചടങ്ങുകള്‍ കൊണ്ടും വേറിട്ട് നില്ക്കുന്ന ക്ഷേത്രമാണ്. ഇവിടെ നടക്കുന്ന രഥോത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്താറുള്ളത്. പാണ്ഡവരുടെ യമപുരിയിലേക്കുള്ള യാത്രാമദ്ധ്യേ സപ്തഋഷിമാര്‍ മോക്ഷം ലഭിക്കാന്‍ ചാര്‍ദാം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ഉപദേശിച്ചിരുന്നു. നാലു ക്ഷേത്രങ്ങളാണ് ചാര്‍ദാം എന്നറിയപ്പെട്ടത്. ഇതില്‍ ഒന്നായിരുന്നു പുരിയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില നിഗൂഢ രഹസ്യങ്ങളും കേള്‍ക്കാറുണ്ട്. ഇതിന്റെയൊക്കെ സത്യം എന്താണെന്ന് ആര്‍ക്കും ഇപ്പോഴും അറിയില്ല. അത്തരം ചില രഹസ്യങ്ങള്‍ നോക്കാം.
ക്ഷേത്രത്തിന്റെ പ്രധാന താഴികക്കുടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പതാക എപ്പോഴും കാറ്റില്‍ പാറിപ്പറക്കുന്നതു കാണാം. എന്നാല്‍ വിചിത്രമായ സംഭവം എന്തെന്നാല്‍ ഈ പതാക പറക്കുന്നത് കാറ്റിന്റെ എതിര്‍ദിശയിലാണ്.
ക്ഷേത്രത്തിന് നാല് വാതിലുകളുണ്ട്. ഇതില്‍ പ്രധാന വാതില്‍ അറിയപ്പെടുന്നത് സിംഹദ്വാരം എന്നാണ്. ഈ വാതില്‍ വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ കടലിരംബം കേള്‍ക്കാനാകും. എന്നാല്‍ അകത്തു പ്രവേശിച്ചതിന് ശേഷം തിരികെയിറങ്ങി വീണ്ടും കയറാന്‍ ശ്രമിച്ചാല്‍ ഈ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല. ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുമ്പോഴും ശബ്ദം കേള്‍ക്കാനാവില്ല.
Read More in TEMPLE STORIES
RECENT STORIES
കേരളത്തെ ഞെട്ടിച്ച ലോറി ഇടിച്ചുളള കൊല
2 months, 1 week Ago
പോലീസിനെ കുഴക്കിയ തലയില്ല ബോഡി
3 months Ago
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്രഞ്ച് മാസ്സ് റേപ്പ്
3 months, 1 week Ago
ഹോസ്പിറ്റലിൽ പോലീസ് കാവലിൽ ഷൂട്ട് ഔട്ട്
3 months, 3 weeks Ago
ആദ്യം മയക്ക് മരുന്നിന് അടിമയായി പിന്നെ കൊലപാതകിയും
3 months, 4 weeks Ago
Comments