പ്രതിയെ കണ്ട മുണ്ടൂർ നിവാസികൾ ഞെട്ടി |ബി എസ് ചന്ദ്ര മോഹൻ
2 months Ago
4 years, 6 months Ago | 933 Views
ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 മേയ് 30)ആംഗലേയത്തിൽ Joan of Arc; ഫ്രഞ്ചിൽ Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് ദുർമന്ത്രവാദിനി എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് ഫ്രഞ്ചുകാർ ഓർക്കുന്നത്. 24 വർഷത്തിനുശേഷം ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ.
2 months, 1 week Ago
2 months, 1 week Ago
5 months, 1 week Ago
Comments