വേൾഡ് ട്രേഡ് സെൻ്ററിൽ യാത്രാ വിമാനം ഇടിച്ചു കയറുന്നത് ലോകം മുഴുവൻ ലൈവ് ആയി കാണുന്നു |പാർട്ട് 2
3 years, 9 months Ago | 733 Views
സെപ്റ്റംബർ 11ലെ ഭീകരാക്രമണം - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന് നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല.
Read More in WORLD TRADE CENTRE ATTACK
RECENT STORIES
കേരളത്തെ ഞെട്ടിച്ച ലോറി ഇടിച്ചുളള കൊല
3 weeks, 5 days Ago
പോലീസിനെ കുഴക്കിയ തലയില്ല ബോഡി
1 month, 3 weeks Ago
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്രഞ്ച് മാസ്സ് റേപ്പ്
1 month, 3 weeks Ago
ഹോസ്പിറ്റലിൽ പോലീസ് കാവലിൽ ഷൂട്ട് ഔട്ട്
2 months, 1 week Ago
ആദ്യം മയക്ക് മരുന്നിന് അടിമയായി പിന്നെ കൊലപാതകിയും
2 months, 2 weeks Ago
പേജർ ആക്രമണത്തിൽ പിന്നിൽ മലയാളിയോ
2 months, 2 weeks Ago
കൊലപാതകം തൊഴിലാക്കിയ എം പി യുടെ കഥ
3 months, 1 week Ago
Comments