Saturday, April 26, 2025 Thiruvananthapuram

ഒരു അസാധാരണ മല കയറ്റത്തിൻ്റെ കഥ| Mlife Daily|BS CHANDRA MOHAN


1 year, 11 months Ago | 281 Views

ഏപ്രില് 18 നാണ് 27 കാരിയായ ബല്ജീത് കൗറിനെ അന്നപൂര്ണ കൊടുമുടിയിലെ നാലാം ക്യാമ്പിന് സമീപം നിന്ന് കാണാതായത്.

ഏപ്രിൽ 17 ന് ഓക്സിജൻ ഉപയോഗിക്കാതെ ലോകത്തിലെ ഏറ്റവും ഉയർന്ന പത്താമത്തെ കൊടുമുടി കീഴടക്കിയ കൗറിനെ പയനിയർ അഡ്വഞ്ചർ പസാങ് ഷെർപയുടെ ക്യാമ്പ് 4 ന് മുകളിൽ നിന്ന് കണ്ടെത്തിയതായി ഹിമാലയൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

 



Read More in MLIFE STORIES

Comments